Book Name in English : Joker
സ്കോട്ട്ലൻഡ് യാഡ് സബ് ഇൻസ്പെക്ടർ ജെയിംസ് കാൾട്ടൻ എയ്ലീൻ റിവേഴ്സസിനെ തിരിച്ചറിഞ്ഞു. നാടകനടനായിരുന്ന ആർതർ ഇംഗിളിന്റെ മരുമകളാണവൾ. ഇംഗിൾ ഇപ്പോൾ വഞ്ചനക്കേസിൽ തടവുശിക്ഷയനുഭവിക്കുന്നു… എയ്ലീൻ കാറപകടത്തിൽ പെട്ടപ്പോൾ ഡ്രൈവർ ജെയിംസ് കാൾട്ടനായിരുന്നു.
സ്‌ട്രഫോർഡ് ഹാർലോ സുഖലോലുപനാണ്. നിരീക്ഷകന്റെ എല്ലാ ഗുണങ്ങളും അയാൾക്കുണ്ട്. ഡാവിഞ്ചിയെക്കുറിച്ച് നല്ല മതിപ്പാണ്… മനുഷ്യസ്വഭാവത്തിന്റെ ഉത്തമവിധികർത്താവാണയാൾ…
ഒടുവിൽ വ്യാജപ്രമാണം ചമച്ച് ആളുകളെ വഞ്ചിച്ച ഇംഗിൾ പിടിക്കപ്പെട്ടിരിക്കുന്നു.Write a review on this book!. Write Your Review about ജോക്കർ Other InformationThis book has been viewed by users 1536 times