Book Name in English : John
അസാധാരണമായി ഒന്നുമില്ല; എല്ലാം സാധാരണം തന്നെ എന്ന ആശയത്തോടെ ജീവിതത്തെ പ്രണയിക്കുക എന്ന് ഊന്നിപ്പറയുന്ന ഈ നോവലിൽ വായനക്കാരനും കഥാപാത്രവും വായനയ്ക്കിടയിൽ, ചിലപ്പോഴെങ്കിലും, ഒന്നായിപ്പോകാൻ സാധ്യതയുണ്ട്. അസാധാരണമായ സാധാരണതകളിൽ ജീവിക്കുന്ന ഏതാനും പേരുടെ ജീവിതഗന്ധിയായ നോവൽ!Write a review on this book!. Write Your Review about ജോൺ Other InformationThis book has been viewed by users 192 times