Image of Book ജ്ഞാനവാസിഷ്ഠ സാരം
  • Thumbnail image of Book ജ്ഞാനവാസിഷ്ഠ സാരം

ജ്ഞാനവാസിഷ്ഠ സാരം

Publisher :Raspberry Books
Language :Malayalam
Page(s) : 50
Condition : New
3 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 40.00

Book Name in English : Jnana Vasishta Saram

ഈ പ്രപഞ്ചമെന്താണ്‌ ? ആരാണ്‌ ഞാന്‍ ?യൗവ്വനത്തിലേക്ക് കടക്കും മുന്‍പ് രാമന്‍ ഉത്തരം തേടി ഉഴറിയ ആ സംശയങ്ങള്‍ക്ക് കുലഗുരുവായ വസിഷ് ഠന്‍ അന്യാപദേശകഥകളിലൂടെ പകര്‍ന്നു നല്‍കിയ തത്വജ്ഞാനമാണ്‌ ജ്ഞാനവാസിഷ്ഠ‌ം. അതിന്റെ സാരം മാത്രമാണ്‌ ഈ ചെറു കൃതിയിലൂടെ അനാവൃതമാകുന്നത്. അദ്വൈതാനുഭൂതിയുടെ കൊടുമുടിയിലേക്ക് നമ്മെ നയിക്കുന്ന കൃതി.
Write a review on this book!.
Write Your Review about ജ്ഞാനവാസിഷ്ഠ സാരം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2489 times

Customers who bought this book also purchased