Image of Book പ്രി‌ന്‍സ്‌ ഓഫ്‌ ഹൊറര്‍
  • Thumbnail image of Book പ്രി‌ന്‍സ്‌ ഓഫ്‌ ഹൊറര്‍

പ്രി‌ന്‍സ്‌ ഓഫ്‌ ഹൊറര്‍

Language :Malayalam
Page(s) : 81
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 66.00

Book Name in English : prince of horror

രണ്ടു കൂറ്റ‌ന്‍ കട്ടിലുകള്‍ അടുപ്പിച്ചിട്ടിരിക്കുന്നതില്‍ നീലനിറത്തിലുളള ഒരു അങ്കി വിരിച്ചിരുന്നു. അതിന്റെ നടുവില്‍ ഒരു ചുവന്ന കഴുകന്റെ ചിത്രം തുന്നിപ്പിടിപ്പിച്ചിരുന്നു. അതിന്റെ ചിറകുകള്‍ നിറം മങ്ങിയതാണെങ്കിലും ചുവന്ന കണ്ണുകള്‍ തിളങ്ങുന്നുണ്ടായിരുന്നു. കാലപ്പഴക്കംകൊണ്ട്‌ നിറംമങ്ങിയ ഭിത്തിയില്‍ പ്രി‌ന്‍സ്‌ ഡ്രാക്കുളയുടെ ഒരു വലിയ ചിത്രം തൂക്കിയിട്ടിരുന്നു. ആ മുഖം വളരെ കാര്‍ക്കശ്യം നിറഞ്ഞതും ക്രൂരവുമായിരുന്നു. വലതുകരത്തില്‍ രക്‌തം പുരണ്ട ഒരു വാള്‍. ഒരു സംഹാരത്തിന്‌ ആജ്‌ഞ്ഞ കൊടുക്കുന്ന രക്തദാഹിയുടെ ഭാവം... ബാറ്റണ്‍ ബോസിന്റെ പുതിയ നോവല്‍.
Write a review on this book!.
Write Your Review about പ്രി‌ന്‍സ്‌ ഓഫ്‌ ഹൊറര്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1487 times

Customers who bought this book also purchased