Book Name in English : Njandu Mazha Thavalamazha Mathsyamazha
ബാലസാഹിത്യത്തില്‍ ഇങ്ങനെ ഒരു സംഭവമോ?ശാസ്ത്രത്തെ ഇത്രയും ലളിതവും ആകര്‍ഷകവുമായ രീതിയില്‍ അവതരിപ്പിക്കുന്ന ഒരു പുസ്തകമോ? ഈഗ്രന്ഥം സയന്‍സില്‍ താല്പര്യമുള്ള എല്ലാപ്രായക്കാര്‍ക്കും (ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെ)ഒരുപോലെ ആസ്വദിക്കാന്‍ സാധിക്കും.ഭൂമി മുതല്‍ ബഹിരാകാശം വരെ സംഭവിക്കുന്ന പ്രതിഭാസങ്ങളെ ലളിതമായഭാഷയില്‍ വായനക്കാരിലേക്ക് എത്തിക്കുവാനുള്ള് ഈ പ്രയത്നം ശ്ലാഘനീയമാണ്.
“ a sense of wonderment is he beginning of science” എന്നാണ് ശാസ്ത്രത്തിന്റെ തുടക്കത്തെപ്പറ്റി ലൈഫ് മാഗസിന്റെ വിശേഷാല്‍ പ്രതിയില്‍ പറഞ്ഞിട്ടുള്ളത്.. കുഞ്ഞുമനസ്സുകളില്‍ ജിജ്ഞാസ ഉദ്ദീപിപ്പിക്കാന്‍ ഈ പുസ്തകം അത്യധികം ഉപയോഗപ്പെടും.Write a review on this book!. Write Your Review about ഞണ്ടു മഴ,തവള മഴ, മത്സ്യമഴ Other InformationThis book has been viewed by users 3599 times