Image of Book ഞാന്‍ എന്ന ഭാവം
  • Thumbnail image of Book ഞാന്‍ എന്ന ഭാവം
  • back image of ഞാന്‍ എന്ന ഭാവം

ഞാന്‍ എന്ന ഭാവം

Publisher :DC Books
ISBN : 9789354326547
Language :Malayalam
Edition : May 2024
Page(s) : 564
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 650.00

Book Name in English : Njan Enna Bhavam

ജീവചരിത്രം / ആത്മകഥ വിഭാഗത്തിൽ 2024 - ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി

ആദ്യ ജീവന്റെ തുടിപ്പുകളിൽനിന്നു പരിണമിച്ച് ചിന്തിക്കുന്ന മനുഷ്യന്റെ വരവ് വരെയുണ്ടായ ചരിത്രത്തിനെപ്പോലെ ആശ്ചര്യപ്പെടുത്തുന്ന ഒന്നാണ് മനുഷ്യമസ്തിഷ്‌കം നേടിയ കൈവല്യങ്ങളുടെയും പ്രാഗല്ഭ്യങ്ങളുടെയും കഥകൾ. 1350 ഗ്രാം മാത്രമുള്ള ആ മാംസപിണ്ഡം നൂറു ബില്യൺ ന്യൂറോണുകളുടെ ഗേഹമാണ്. സൗരയൂഥത്തോളം സങ്കീർണ്ണമായ അതിന്റെ കഴിവുകൾ ശരിക്കു മനസ്സിലാക്കാൻ ആ അറിവുകൾ നേടിയതിന്റെ പിന്നാംപുറ കഥകൾ കൂടി അറിയണം. റമോൺ കഹളും കൂട്ടരുമൊക്കെ തുടങ്ങിവച്ച ആ ശ്രമങ്ങൾ ഇന്നെത്തിനിൽക്കുന്നത് വികാരങ്ങളുടെയും വിചാരങ്ങളുടെയും ചിന്തകളുടെയും സങ്കല്പങ്ങളുടെയും സർഗ്ഗശക്തിയുടെയും നിദാനങ്ങളെ നിർദ്ധാരണം ചെയ്യുന്ന കോഗ്‌നിറ്റിവ് ന്യൂറോളജിയുടെ തലങ്ങളിലേക്കാണ്. അതിലും മുന്നോട്ടുപോയി ഞാനെന്ന ഭാവവും ആത്മീയതയുമൊക്കെ ആ ശാസ്ത്രവീക്ഷണത്തിൽ എങ്ങനെയാവും എന്നും പരിശോധിക്കുകയാണ്. ഇത്ര സമഗ്രമായ ജനഹിത മസ്തിഷ്‌കശാസ്ത്രഗ്രന്ഥം ഇതുവരെ ഒരു ഭാഷയിലും എഴുതപ്പെട്ടിട്ടില്ല. പതിറ്റാണ്ടുകളായി കോഗ്‌നിറ്റിവ് ന്യൂറോളജി പഠിക്കുന്ന, പഠിപ്പിക്കുന്ന ഒരു അധ്യാപകന്റെ മൗലികമായ സംഭാവനയാണ് ഈ പുസ്തകം.
Write a review on this book!.
Write Your Review about ഞാന്‍ എന്ന ഭാവം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 19 times