Book Name in English : Njan Obama
മഹത്തായ സ്വപ്നങ്ങള്‍ കണ്ടിരുന്നവരുടെയും വലിയ പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തുന്നവരുടെയും നാടാണ് അമേരിക്ക. ഈ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് വിഷമസന്ദര്‍ഭങ്ങളില്‍ രാഷ്ട്രത്തിന്റെ താങ്ങ്.
ഒബാമ
വിദ്യാര്‍ഥികള്‍ക്കു വലിയ ഉള്‍ക്കാഴ്ചകള്‍ സമ്മാനിക്കുന്ന ഒബാമയുടെ ബാക്ടുസ്കൂള്‍ എന്ന പ്രഭാഷണത്തിന്റെ പരിഭാഷയും അനുബന്ധമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.Write a review on this book!. Write Your Review about ഞാന്‍ ഒബാമ Other InformationThis book has been viewed by users 1020 times