Book Name in English : Njan Evideyundu
വിശേഷബുദ്ധിയില്ലാത്ത ജീവികളുടെയും സസ്യശാസ്ത്രപശ്ചാത്തലങ്ങളിലൂടെയും അചേതന വസ്‌തുക്കളിലൂടെയും കഥ പറഞ്ഞിരുന്ന രീതി ഏറെക്കുറെ അപ്രസക്തമായിരിക്കുന്ന സാഹചര്യ ത്തിൽ ഹിമ മണികണ്ഠൻ തങ്കത്തിന്റെ പ്രഥമ കഥാസമാഹാരത്തിൻ്റെ പ്രസക്തി ഏറെയാണ്. തുറന്നെഴുത്തിൻ്റെ ധിക്കാരത്തിൽ എന്തും കഥയാക്കാവുന്ന വ്യഗ്രതയിൽ കഥയില്ലായ്മകൾ സൃഷ്ടിക്കുന്ന പുതുകഥാലോകത്തിന് ഞാൻ ഇവിടെ യുണ്ട് ഒരു ഷോക് ട്രീറ്റ്‌മെന്റാണ്
reviewed by Anonymous
Date Added: Friday 14 Feb 2025
കഥാപാത്രങ്ങൾ നമ്മളായി മാറുന്നപോലെ, അതിമനോഹരമയി എഴുതി, ആശംസകൾ ഹിമ മണികണ്ഠൻ തങ്കം. All wishes
Rating:
[5 of 5 Stars!]
Write Your Review about ഞാൻ ഇവിടെയുണ്ട് Other InformationThis book has been viewed by users 126 times