Book Name in English : Njaan Da Vinchi
പ്രകൃതിദൃശ്യങ്ങളെ കൗതുകത്തോടെ നിരീക്ഷിച്ചും പഠിച്ചും ലോകത്തിനു പുതിയ ആശയങ്ങളും കലാസൃഷ്ടികളും സമ്മാനിച്ച ലിയനാര്‍ഡൊ ദാ വിന്‍ ചി യെ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ സഹിതം കുട്ടികള്‍ക്ക് പരിചയപ്പെടാന്‍ സഹായകമായ രചന .
ചിത്രകലയിലെന്ന പോലെ ശാസ്ത്ര സാങ്കേതികവിദ്യകളിലും തന്റെ കലാപരവും ക്രിയാത്മകവുമായ വൈഭവം കാഴ്ചാവെച്ച ദാവിന്‍ ചിയുടെ ജീവിതകഥ ആത്മഭാഷണരൂപത്തില്‍ അവതരിപ്പിക്കപ്പെടുന്നു .
Write a review on this book!. Write Your Review about ഞാന്‍ ദാ വിന്‍ച്ചി Other InformationThis book has been viewed by users 663 times