Book Name in English : Njan Malala - Bookberry Edition -
ബോംബുകളും പറ്റേണ്‍ ടാങ്കുകളും പോര്‍ വിമാനങ്ങളും ഇല്ലാത്ത സമാധാനത്തിന്റെ ലോകമാണ് പുതിയ തലമുറ സ്വപ്നംകാണുന്നത് . ലോകത്ത് പലയിടങ്ങളിലായി സംഭവിക്കുന്ന മൂല്യച്യുതിയെക്കുറിച്ചും ഭീകരതകളെക്കുറിച്ചും പലപ്പോഴും മുതിര്‍ന്നവര്‍ ആലോചിക്കുന്നത് പുതിയ തലമുറയുടെ ഇടപെടലില്‍ നിന്നാണ് . ഞാന്‍ മലാല എന്ന നിസില്‍ ഷറഫിന്റെ ഈ പുസ്തകവും ലോകത്തിന് പ്രത്യാശ നല്‍കുന്നു.
-എം ടി വാസുദേവന്‍ നായര്‍
-ആരാണ് മലാല ? തോക്കുചൂണ്ടിക്കൊണ്ട് അയാള്‍ ചോദിച്ചു . ഞാന്‍ മലാല ഇത് എന്റെ ജീവിത കഥ .
Write a review on this book!. Write Your Review about ഞാന്‍ മലാല - ബുക്‍ബെറി എഡിഷന്‍ - Other InformationThis book has been viewed by users 3310 times