Book Name in English : Telepsychics
നിങ്ങളുടെ മനസ്സിന്റെ ആഴത്തിലുള്ള ആഗ്രഹങ്ങളെ പൂര്‍ത്തീകരിക്കുവാന്‍ പ്രയോജനപ്പെടുന്ന യുക്തിഭദ്രവും ശാസ്ത്രീയവുമായ ഒരു രീതിയാണ് ടെലസൈക്കിക്‌സ്. ടെലസൈക്കിക് ശക്തി എങ്ങനെ കെത്താമെന്നും ഉപയോഗപ്പെടുത്താമെന്നും ഡോ. ജോസഫ് മര്‍ഫി ഈ പുസ്തകത്തില്‍ നിങ്ങളെ പഠിപ്പിക്കുന്നു. എല്ലാവര്‍ക്കും സ്വന്തമായിട്ടുള്ള അസാധാരണ മാനസിക ശക്തികളെയാണ് ടെലസൈക്കിക് ശക്തി അര്‍ത്ഥമാക്കുന്നത്. നിങ്ങള്‍ ഒരിക്കലും ചിന്തിച്ചിട്ടില്ലാത്ത തരത്തില്‍ നിങ്ങളുടെ ജീവിതത്തെ അതിനു മാറ്റാന്‍ കഴിയും.
ദൈനംദിന ജീവിതത്തില്‍ സംഭവിക്കുന്ന വെല്ലുവിളികളെയും പരീക്ഷണങ്ങളെയും മറ്റു തടസങ്ങളെയും നേരിടുന്നതിനും അതിജീവിക്കുന്നതിനും നിങ്ങളിലുള്ള അത്ഭുതകരമായ കഴിവുകളെ ഉപയോഗപ്പെടുത്തുന്നതിനുമുള്ള പ്രത്യേക വിദ്യകള്‍ ടെലസൈക്കിക്‌സ് - നിങ്ങളില്‍ മറഞ്ഞിരിക്കുന്ന ഉപബോധശക്തികള്‍ എങ്ങനെ ഉപയോഗപ്പെടുത്താം. നിങ്ങളെ പഠിപ്പിക്കുന്നു. ഈ പുസ്തകത്തിലെ ഓരോ അദ്ധ്യായത്തിലും ലളിതവും പ്രായോഗികവുമായ വിദ്യകണ്ടളും നടപ്പിലാക്കാന്‍ എളുപ്പമായ പ്രയോഗപദ്ധതികളും ഉ്. പൂര്‍ണവും സന്തോഷഭരിതവുമായ ഒരു ജീവിതം നയിക്കാന്‍ അതു നിങ്ങളെ പ്രാപ്തമാക്കും.Write a review on this book!. Write Your Review about ടെലസൈക്കിക്സ് Other InformationThis book has been viewed by users 1670 times