Book Name in English : Travancore Crime Manual
തിരുവിതാംകൂറിലെ സുപ്രസിദ്ധമായ ടെക്നോപാർക്കിൻ്റെ ക്യാമ്പസിൽ നടക്കുന്ന നിഗൂഢമായ ചില സംഭവങ്ങൾ അതിനു പിന്നിൽ ആസൂത്രീതമായ ക്രൈമുണ്ടെന്നു മനസ്സിലാവുന്നതോടെ പോലീസ് സംഘം മനുദേവ് എന്ന ടെക്കിയുടെ പിന്തുണ തേടുന്നു മനുദേവെന്ന കുറ്റാന്വേഷകൻ കരിയറിൽവെച്ചേറ്റവും ദുഷ്‌കരമായ കേസന്വേഷണം നിരവധി ടിസ്റ്റുകളിലൂടെ കടന്നുപോകുന്നു ഒടുവിൽ ടെക്നോ (ക്രിമിനലിൻ്റെ മുന്നിൽ ടീം പരാജയം സമ്മതിച്ചെന്നു തോന്നിപ്പിക്കുന്ന ഘട്ടത്തിൽ സവിശേഷമായൊരു നീക്കത്തിലൂടെ മനുവും ടീമും നിർണായകമായ ആ ബ്രേക്ക് ത്രൂ നേടിയെടുക്കുന്നു.
ആദർശ് മാധവൻകുട്ടിയുടെ തിരുവനന്തപുരം ക്രൈം കഥകൾ എന്ന കൃതിക്കുശേഷം കേരളത്തിലെ സമകാലിക വിഷയങ്ങളെ ടെക്നോപാർക്കിൻ്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ക്രൈം ത്രില്ലർ ആണ് ട്രാവൻകൂർ ക്രൈം മാനുവൽ എന്ന നോവല്‍Write a review on this book!. Write Your Review about ട്രാവൻകൂർ ക്രൈം മാനുവൽ Other InformationThis book has been viewed by users 29 times