Image of Book ടർക്കിഷ് നാടോടിക്കഥകൾ
  • Thumbnail image of Book ടർക്കിഷ് നാടോടിക്കഥകൾ
  • back image of ടർക്കിഷ് നാടോടിക്കഥകൾ

ടർക്കിഷ് നാടോടിക്കഥകൾ

ISBN : 9789359626413
Language :Malayalam
Edition : 2025
Page(s) : 210
Condition : New
3 out of 5 rating, based on 1 review(s)
Printed Book

Rs 230.00
Rs 218.00

Book Name in English : Turkish Nadodikkathakal

ഏറ്റവും സംസാരപ്രിയയായ പക്ഷിയാണ് പ്രതീക്ഷ; അതിന്റെ മന്ത്രണത്തിന് ഹൃദയത്തില്‍ ഇടവേളകളില്ല.
(ടര്‍ക്കിഷ് പഴമൊഴി)
അസാദ്ധ്യമായതിനുവേണ്ടി പരിശ്രമിക്കണം, അപ്പോഴേ സാദ്ധ്യതയുടെ പരിമിതി കാണാന്‍ കഴിയൂ.

-ഫാഹ്തീ സുല്‍ത്താന്‍ മെഹ്‌മെത്

ഭാവനയുടെ ചരടില്‍ കോര്‍ത്തെടുത്ത പതിനേഴ് ടര്‍ക്കിഷ് നാടോടിക്കഥകള്‍, പതിനേഴാം രാവുപോലെ മനോഹരമായവ. റോസാപ്പൂവിലെ മഞ്ഞുതുള്ളിപോലെ, കാര്‍മേഘമില്ലാത്ത ആകാശംപോലെ സൂര്യപ്രകാശത്തെ ചിന്നിച്ചിതറിച്ചു വര്‍ണ്ണപ്രപഞ്ചം തീര്‍ക്കുന്ന കഥകള്‍. ധൈര്യത്തിന്റെയും പ്രണയത്തിന്റെയും വിജയഗാഥകള്‍. ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ ഇന്നലെകളില്‍ വേരാഴ്ത്തിയ മായികപ്രപഞ്ചം
Write a review on this book!.
Write Your Review about ടർക്കിഷ് നാടോടിക്കഥകൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 35 times