Image of Book ഡാൻസിങ് ഫ്രോഗ്സ്
  • Thumbnail image of Book ഡാൻസിങ് ഫ്രോഗ്സ്
  • back image of ഡാൻസിങ് ഫ്രോഗ്സ്

ഡാൻസിങ് ഫ്രോഗ്സ്

ISBN : 9788197523380
Language :Malayalam
Edition : 2025
Page(s) : 128
Condition : New
no ratings yet, be the first one to rate this !

Book Name in English : Dancing Frogs

പിലിഗിരിയൻ തവളകളിൽ ശാസ്ത്രജ്ഞന്മാർ വേർതിരിച്ചറിഞ്ഞ എല്ലാ തവളകൾക്കും ഈ പ്രത്യേകതയുണ്ടായിരുന്നു. ചലനത്തിലെ താളക്രമം! അന്ന് അറിയപ്പെട്ട പതിന്നാലിനം തവളകളെ ശാസ്ത്ര ജ്ഞന്മാർ ഡാൻസിംഗ് ഫ്രോഗ്‌സ് എന്നാണു വിളിച്ചത്.
“ഹായ്, ഡാൻസിംഗ് ഫോഗ്‌സ് ചന്തമുള്ള പേര്! പോകാൻ കഴി ഞ്ഞെങ്കിൽ എല്ലാതവളകളെയും പരിചയപ്പെടാമായിരുന്നു.“ ചില കുട്ടികൾ ആഗ്രഹം പ്രകടിപ്പിച്ചു.
“ഇപ്പോൾ ഇരുപത്തെട്ടിനം ഡാൻസിംഗ് പ്രോഗ്‌കളെക്കാണാം. പ ലതും പിന്നീട് കണ്ടെത്തിയവയാണ്.“ അദ്ധ്യാപകൻ ഗവേഷണ ത്തിന്റെ വളർച്ചയെ സൂചിപ്പിച്ചു. “
Write a review on this book!.
Write Your Review about ഡാൻസിങ് ഫ്രോഗ്സ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 80 times

Customers who bought this book also purchased