Book Name in English : Digital Minimalism
ജീവിതത്തിന്റെ നിലവാരം ഉയർത്തുവാനും മനുഷ്യൻ വെണ്ണ നിലയിൽ സ്വയം മെച്ചപ്പെടുത്താനും ഡിജിറ്റൽ ലോകം എത്രത്തോളം സഹായിക്കുന്നു എന്ന ആത്മാർത്ഥമായ ധൈഷണിക അന്വേഷണമാണ് ഡിജിറ്റൽ മിനിമലിസ്റ്റുകൾ നടത്തുന്നത്.സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്ന ഒരു സന്യാസിയായി മനുഷ്യൻ മാറണം.ഈ ഡിജിറ്റൽ യുദ്ധത്തിൽ വിജയിക്കുന്നതിനു നമുക്ക് കൂടുതൽ തന്ത്രങ്ങൾ ആവശ്യമാണെന്നു ഡിജിറ്റൽ മിനിമലിസം എന്ന ആശയത്തെ അവതരിപ്പിച്ച കാൾ ന്യൂപോർട് പറയുന്നു.ഡിജിറ്റൽ ജീവിതത്തിനു അടുക്കും ചിട്ടയുമുണ്ടാകേണ്ടത് അനിവാര്യമാണ്.ഈ വിഷയത്തെ ആഴത്തിൽ മനസിലാക്കാനും പുതുതലമുറയുമായ് അത് പങ്കുവെക്കാനുമുള്ള ശ്രമമാണ് ഈ പഠനം Write a review on this book!. Write Your Review about ഡിജിറ്റൽ മിനിമലിസം Other InformationThis book has been viewed by users 35 times