Image of Book ഡിപ്രഷൻ ഒരു CBT ഡയറിക്കുറിപ്പ്
  • Thumbnail image of Book ഡിപ്രഷൻ ഒരു CBT ഡയറിക്കുറിപ്പ്
  • back image of ഡിപ്രഷൻ ഒരു CBT ഡയറിക്കുറിപ്പ്

ഡിപ്രഷൻ ഒരു CBT ഡയറിക്കുറിപ്പ്

ISBN : 9780000115300
Language :Malayalam
Edition : 2026
Page(s) : 400
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 460.00
Rs 437.00

Book Name in English : Depression: Oru CBT Diarykkurippu

ഡിപ്രെഷൻ എന്ന സമകാലിക ആരോഗ്യ പ്രശ്‌നത്തെ കുറിച്ച് സമഗ്രമായ അറിവ് തരുന്ന കാലോചിതമായ കൃതി.
ഡോ. കെ എൻ രാഘവൻ മുൻ കസ്റ്റംസ് ചീഫ് കമ്മിഷണർ.
വ്യക്തതയോടെയും ലളിതമായ ഭാഷയിലും എഴുതിയിരിക്കുന്ന ഈ പുസ്‌തകം ഒരു മനോരോഗ വിദഗ്ദ്ധനെ കാണാൻ മടിക്കുന്ന വിഷാദരോഗമുള്ളവരെയും അവരുടെ കുടുംബാംഗങ്ങളെയും മാത്രമല്ല, എല്ലാ ഡോക്ടർമാർക്കും എങ്ങനെ ഈ രോഗത്തെ മറികടക്കാമെന്നു മനസ്സിലാക്കാൻ സഹായിക്കും.
ഡോ. ഡെന്നി ആന്റോ കൺസൾട്ടന്റ്റ് ന്യൂറോളജിസ്റ്റ്, പാലക്കാട്.
ശാസ്ത്രവിജ്ഞാന ശാഖക്കും സാധാരണ വായനക്കാരനും ഒരു അമൂല്യമായ സംഭാവനയാണ് ഡോ. സാജുവിൻ്റെ ഈ പുസ്‌തകം.
ഡോ. വി വേണു മുൻ ചീഫ് സെക്രട്ടറി.
ഒസിഡി എന്ന വിഷയത്തിൽ ഡോ. പി ജെ സാജു രചിച്ച ആദ്യപുസ്‌തകത്തിന് സമ്പൂർണത നൽകുന്ന രണ്ടാമത്തെ കൃതിയാണ് ’ഡിപ്രഷൻ- ഒരു CBT ഡയറികുറിപ്പ്.’ ഈ വിഷയത്തിൽ ശാസ്ത്രീയമായ പഠനാന്വേഷണങ്ങൾ നടത്തുന്നവർക്കും, സാധാരണക്കാർക്കും ഒരുപോലെ സ്വീകാര്യമാകുന്ന അമുല്യമായൊരു പഠനഗ്രന്ഥമാണ് ഈ പുസ്‌തകം.
ഡോ. എം കെ മുനീർ ചെയർമാൻ, ഒലിവ് ബുക്സ്.
Write a review on this book!.
Write Your Review about ഡിപ്രഷൻ ഒരു CBT ഡയറിക്കുറിപ്പ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 15 times