Book Name in English : Detective Velan Poulose
തിരുവിതാംകൂർ പൊലീസിന്റെ പുരാരേഖകളിൽനിന്നു കണ്ടെടുത്ത കേസ് ഡയറി, അത്യസാധാരണനായ ഈ കോമൺമാൻ ഡിറ്റക്ടിവ് ഇത്രനാൾ മറവിയിലാണ്ടു കിടന്നത് അദ്ഭുതപ്പെടുത്തുന്നു. വേലൻ പൗലോസിന്റെ അഞ്ചു കഥകളാണ് ഈ പുസ്തകത്തിൽ:കുളത്തിലെ മൃതദേഹം. സിലോണിൽനിന്നെത്തിയവർ, വജ്രവ്യാപാരിയുടെ കൊലപാതകം, കാഞ്ഞൂർ യക്ഷി, കുഷ്ഠരോഗിദ്വീപിലെ രഹസ്യം– തിരുവിതാംകൂറിന്റെ ഷെർലക് ഹോംസ് എന്ന വിശേഷണത്തിനു വേലനെ അർഹനാക്കുന്നവ .reviewed by Anonymous
Date Added: Sunday 9 Jan 2022
വളരെ നല്ല കഥകൾ. മികച്ച വിവർത്തനം. ആവേശമുണർത്തുന്ന ചുറ്റുപാടിൽ നിറഞ്ഞ സസ്പെൻസ് ഈ പുസ്തകത്തെ വായിക്കാൻ യോഗ്യമാക്കുന്നു.
Rating: [5 of 5 Stars!]
Write Your Review about ഡിറ്റക്ടിവ് വേലൻ പൗലോസ് Other InformationThis book has been viewed by users 1187 times