Book Name in English : Detective Ammu
മന്ത്രവാദിനിയായ അമ്മാമ്മയും വെളുത്ത ചാത്തനും കറുത്ത ചാത്തനും വെളുത്ത ആനയുമെല്ലാമുള്ള ലോകത്ത് ജീവിക്കുന്ന അമ്മുവിന്റെ കഥ. അവളുടെ കാഴ്ചയെല്ലാം അത്ഭുതങ്ങൾ നിറഞ്ഞതാണ്. അപ്പു എന്ന ചേട്ടനും പ്രിൻസ് എന്ന കുസൃതിക്കാരനായ പൂച്ചയുമെല്ലാം അടങ്ങുന്നതാണ് അവളുടെ ചെറിയ പ്രപഞ്ചം. അമ്മുവിന്റെ കൗതുകക്കാഴ്ചകളും നിരീക്ഷണപാടവവും അവളെ ഒരു ഡിറ്റക്ടീവായി മാറ്റുന്നു. കൊച്ചുകൂട്ടുകാർക്ക് രസകരമായ സസ്പെൻസുകൾ നിറഞ്ഞ കൊച്ചുലോകം ഒരുക്കുകയാണ് അമ്മുവും കൂട്ടുകാരും. കുട്ടികളെ കഥയുടെ വിസ്മയത്തുമ്പത്തുകൂടി നടത്തുന്ന, മികച്ച വായനാനുഭവമായി മാറുന്ന ഒരു കൊച്ചു ഡിറ്റക്ടീവ് നോവൽ.Write a review on this book!. Write Your Review about ഡിറ്റക്ടീവ് അമ്മു Other InformationThis book has been viewed by users 1721 times