Book Name in English : Dead Lock
വ്യക്തികളെയും അവരുടെ അവയവങ്ങളും കടത്തുന്നത് ഗുരുതരമായ മനുഷ്യാവകാശ ലംഘനവും ലോകമെമ്പാടുമുള്ള സമൂഹങ്ങളെ ബാധിക്കുന്ന ഗുരുതരമായ കുറ്റകൃത്യവുമാണ്. ഇത് ദശലക്ഷക്കണക്കിന് സ്ത്രീകളെയും പുരുഷന്മാരെയും കുട്ടികളെയും ഇരകളാക്കിയിട്ടുണ്ട്.
കുടിയേറ്റ കമ്മ്യൂണിറ്റികൾ, അഭയാർത്ഥികൾ, പൗരത്വമില്ലാത്ത വ്യക്തികൾ എന്നിവരാണ് സാധാരണ ഇതിന് ഇരകളാക്കുന്നത്.
ലോകത്തിൽ ഒരു വലിയ ശക്തി ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്നും, അവർ സുരക്ഷിതമായ താവളമായി ഇന്ത്യ തെരഞ്ഞെടുത്തെന്നും ഡീറ്റക്ടീവ് പുഷ്‌പരാജ് തിരിച്ചറിഞ്ഞു അന്വേഷണം ആരംഭിക്കുന്നു.
കാലിക പ്രസക്തിയുള്ള ഈ നോവൽ ശ്രീ കോട്ടയം പുഷ്‌പനാഥ് 1978 ൽ എഴുതിയതാണ്.Write a review on this book!. Write Your Review about ഡെഡ് ലോക്ക് Other InformationThis book has been viewed by users 183 times