Book Name in English : Delhi Kathakal
മുകുന്ദന്റെ കഥാപ്രപഞ്ചം അതിന്റെ എല്ല സമ്പന്നതയോടും വൈവിദ്ധ്യത്തോടും കൂടി ഇവിടെ ചുരുള്‍ വിരിയുകയാണ്. ചെറുകഥയുടെ ശില്പത്തില്‍ നടത്തിയ പരീക്ഷണങ്ങളുടെ ആത്മപ്രകാശമാണ് ഇതിലെ കഥകള്‍ - വി രാജക്റ് ഷ്ണന്‍
2011- ല്‍ പുറത്തിറങ്ങിയ ഏറ്റവും നല്ല നോവലുകളില്‍ ഒന്നായ ഡെല്‍ഹി ഗാഥകളോട് ചേര്‍ത്ത് വച്ച് വായിക്കാവുന്ന മനോഹര കഥകള്‍.Write a review on this book!. Write Your Review about ഡെല്‍ഹി കഥകള്‍ Other InformationThis book has been viewed by users 2395 times