Book Name in English : David Copperfield -greenbooks edition -
സ്നേഹസമ്പന്നരായ മാതാപിതാക്കള്‍ക്കെന്നപോലെ എന്റെ ഉള്ളിന്റെയുള്ളില്‍ അനുതാപമുണര്‍ത്തുന്ന ഒരു പിഞ്ചുബാലനുണ്ട് അവന്റെ പേരാകുന്നു ’ ഡേവിഡ് കോപ്പര്‍ഫീല്‍ഡ് ’ - എന്ന് ചാള്‍സ് ഡിക്കന്‍സ്സ് എഴുതി . ഡിക്കന്‍സിന്റെ ആത്മകഥാംശം ഏറ്റവുമധികം നിറഞ്ഞുനില്‍ക്കുന്ന കൃതി . വെണ്മമാത്രം മനസ്സില്‍ അവശേഷിപ്പിക്കുന്ന ഒരു ജീവിതത്തിന്റെ സംഭവബഹുലമായ ആഖ്യാനം . Write a review on this book!. Write Your Review about ഡേവിഡ് കോപ്പര്‍ഫീല്‍ഡ് -ഗ്രീന്‍ ബുക്‍സ് എഡിഷന്‍- Other InformationThis book has been viewed by users 2762 times