Book Name in English : David Copperfield
ചാള്‍സ് ഡിക്കന്‍സിന്റെ വിഖ്യാത നോവലാണ് ’ ഡേവിഡ് കോപ്പര്‍ഫീല്‍ഡ് ’. എഴുത്തുകാരന്റെ ആത്മാംശം ഏറെ കലര്‍ന്ന ഹൃദയാവര്‍ജ്ജകമായ ഈ കഥ നര്‍മ്മവും ദുരന്തബോധവും ഇടകലര്‍ന്ന ഡിക്കന്‍സിന്റെ ജീവിത വീക്ഷണത്തിന്റെ സാക്ഷ്യപത്രമാണ് . ലളിതമായ ഭാഷയില്‍ നിര്‍വ്വഹിച്ചിരിക്കുന്ന സംഗൃഹീത പുനരാഖ്യാനമാണിത്.
പരിഭാഷ : കെ സുദര്‍ശനന്‍ Write a review on this book!. Write Your Review about ഡേവിഡ് കോപ്പര്‍ഫീല്‍ഡ് Other InformationThis book has been viewed by users 2124 times