Book Name in English : Dora Bruder
ചരിത്രത്തില്‍ ഇല്ലാത്തവര്‍ ഒരു അന്വേഷണാത്മകറിപ്പോര്‍ട്ടിന്റെ ഭാഷാശൈലിയില്‍ എഴുതപ്പെട്ടത്. കോണ്‍വെന്റ് മഠത്തില്‍ നിന്ന് കാണാതെപോയ ഡോറാ ബ്രൂഡര്‍ എന്ന ബാലികയെ ചുറ്റിപ്പറ്റിയുള്ള വിചാരങ്ങള്‍. പാരീസ് തെരിവുകള്‍, നാസി യുധകാലഘട്ടം എന്നിവ ഈ കൃതിയുടെ പരമാത്മാവുമായി പരിലസിക്കുന്നു.
പ്രഭ ആര്‍ ചാറ്റര്‍ജിWrite a review on this book!. Write Your Review about ഡോറാ ബ്രൂഡര്‍ Other InformationThis book has been viewed by users 1127 times