Book Name in English : Dracula Brazilil
നൂറ്റാണ്ടുകൾക്ക് മുൻപ് റുമേനിയയിലെ കാർപാത്യൻ മലനിരകളിൽ തണുത്തുറഞ്ഞ പ്രദേശത്ത് ഒരു തിന്മയുടെ ശക്തി ഉടലെടുത്തു. ’ഡ്രാക്കുള’, ഒരു വൈറസിനെപ്പോലെ ആസ്വാദക മനസ്സുകളിലേക്കു പടർന്നു കയറിയ രക്തദാഹിയും മരണമില്ലാത്തവനുമായ കഥാപാത്രം. ഡ്രാക്കുളയെ കേന്ദ്ര കഥാപാത്രമാക്കി ശ്രീ കോട്ടയം പുഷ്‌പനാഥ് ധാരാളം കഥകൾ മലയാളത്തിൽ എഴുതിയിട്ടുണ്ട്. അവ എല്ലാംതന്നെ മറ്റു ഭാഷകളിൽ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഡ്രാക്കുളയെ കേന്ദ്ര കഥാപാത്രമാക്കിയും ബ്രസീൽ പശ്ചാത്തലമാക്കിയും എഴുതിയ കഥയാണ് ഡ്രാക്കുള ബ്രസീലിൽWrite a review on this book!. Write Your Review about ഡ്രാക്കുള ബ്രസീലിൽ Other InformationThis book has been viewed by users 42 times