Book Name in English : Draculayude Nizhalil
മൊട്ടക്കുന്നുകളും പാറക്കെട്ടുകളും അവയുടെ വിടവുകളും ചുളുക്കുകളിലും നൂറ്റാണ്ടുകളായി രക്ഷപ്പെടുവാനാവാതെ കഴിഞ്ഞുകൂടുന്ന പ്രേതപിശാചുക്കളും അവരുടെ സ്മൃതിമണ്ഡലത്തില്‍ ഒന്നിനു പിറകെ ഒന്നായി ഒരു ചരിത്രത്തിലെ രംഗങ്ങള്‍പോലെ കടന്നു വരുന്നു.
ഗോഥിക് മാതൃകയിലുള്ള ആ കൊട്ടാരത്തിലെ സ്വീകരണ മുറിയില്‍ വോവ് വോ -ഡി-ഡ്രാക്കുള പ്രഭുവിന്റെയും പ്രദ്വിയുടെയും ശവക്കല്ലറകള്‍.Write a review on this book!. Write Your Review about ഡ്രാക്കുളയുടെ നിഴലില്‍ Other InformationThis book has been viewed by users 1659 times