Image of Book തടങ്കൽപ്പാളയം
  • Thumbnail image of Book തടങ്കൽപ്പാളയം
  • back image of തടങ്കൽപ്പാളയം

തടങ്കൽപ്പാളയം

Publisher :Don Books
ISBN : 9789386465313
Language :Malayalam
Edition : 2025
Page(s) : 650
Condition : New
3 out of 5 rating, based on 31 review(s)
Printed Book

Price of this Book is Rs 700.00

Book Name in English : Thadangalppalayam

പോലീസ് അവനെ കൊണ്ടുപോയി ജീപ്പിൽ കയറ്റിയിരുത്തി. ആൾക്കൂട്ടം ഉച്ചത്തിൽ ശകാരിക്കുകയും പല കമന്റുകളും വിളിച്ചുപറയുകയും ചെയ്യുന്നുണ്ട്. ഇന്നലെവരെ തന്നോട് ചിരിച്ചവരും കുശലം പറഞ്ഞവരും അക്കൂട്ടത്തിലുണ്ട്. പോലീസുകാരുടെ വലയം ഭേദിച്ച് ഒരു തിരമാല പോലെ തള്ളിക്കയറാൻ വെമ്പുകയാണവർ. പോലീസ് ജീപ്പ് സ്റ്റാർട്ടായി. ആൾക്കൂട്ടത്തിനിട‌യിലൂടെ അത് റോഡിലേക്കു നീങ്ങി. ആരൊക്കെയോ ജീപ്പിലിടിക്കുകയും അസഭ്യം വിളിച്ചുപറയുകയും ചെയ്യുന്നുണ്ടായിരുന്നു. ഔസേപ്പച്ചനും അമ്മയും സ്റ്റേഷൻ വരാന്തയിൽ രാന്തയിൽ നിൽക്കുന്നത് ജീപ്പിലിരുന്നുകൊണ്ട് വിൻസെന്റ്റ് കണ്ടു. ജീപ്പോടിക്കൊണ്ടിരുന്നു.
reviewed by Anonymous
Date Added: Friday 18 Feb 2022

നിരപരാധിയായ വിൻസെന്റ് ചെയ്യാത്ത കുറ്റത്തിന് തൂക്കുമരത്തിൽ ഏറേണ്ടി വരും എന്ന അവസ്ഥ മുന്നിൽ വന്നപ്പോൾ സത്യം തെളിയിക്കാൻ നടത്തിയ പോരാട്ടത്തിന്റെ ആവേശകരമായ ആവിഷ്ക്കാരം

Rating: 3 of 5 Stars! [3 of 5 Stars!]
Write Your Review about തടങ്കൽപ്പാളയം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 4240 times

Customers who bought this book also purchased