Book Name in English : Thanal Jeevitham
എഴുത്തുകൾ സ്വപ്നങ്ങളാകുന്ന കഥാകാരന്റെ ജീവിത സന്ദേഹങ്ങൾ. യാഥാർത്ഥ്യത്തിൻ്റെ ഭൂമികയിൽനിന്നും സങ്കല്പത്തിന്റെ ആകാശത്തേക്കുള്ള യാത്രകൾ. നിരാശയും ദുഃഖവും വിരഹവും ഇടകലരുന്ന ഭാവചിന്തകൾ. വ്യക്തിചിന്തകളിൽ നിന്നും സാമൂഹികചിന്തകളിലേക്ക് വ്യാപരിക്കുന്ന ഭാവനാത്മകമായ വ്യവഹാരങ്ങൾ, നീതി പുലർത്തേണ്ടത് തന്നോടുതന്നെയാണെന്ന തിരിച്ചറിവ്. ക്ഷമയാണ് ജീവിതോർജ്ജം എന്ന ഉൾവെളിച്ചം. ഞാൻ നിങ്ങൾക്കായി പറയുന്നത്, വാടകവീട്ടിലെ നിലാവെളിച്ചം, വിശപ്പിൻ്റെ വിളിയും തേടി ദൈവപാതയിലൂടെ, ശിവ ഡെലോയി, ചക്കിളി, ഞാൻ എന്നെ തുറന്നുകാട്ടുകയാണ്. സൗഹൃദം, ക്ഷമ, കിഷൻ ചന്ദ്,
മൂഷികചരിതം, മൂന്നാമതൊരാൾ തുടങ്ങിയ കഥകളുടെ സമാഹാരംWrite a review on this book!. Write Your Review about തണൽ ജീവിതം Other InformationThis book has been viewed by users 40 times