Book Name in English : Thathakalude School Onnam Padapusthakam
കറുമ്പിപ്പയ്യിന്‍ മുല
നേത്രവാഴതന്‍ തുട
ഇരമ്പിപ്പായും
പെരിയാറിന്റെ നാഭിച്ചുഴി
സഹ്യപര്‍വ്വതത്തിന്റെ നിതംബം
എന്നിങ്ങനെ
കുട്ടികള്‍ വരയിട്ട് താളുകളിലെഴുതുന്നു.
പുതുകവിതയുടെ പുത്തന്‍ പരീക്ഷണങ്ങള്‍Write a review on this book!. Write Your Review about തത്തകളുടെ സ്കൂള്‍ ഒന്നാം പാഠപുസ്തകം Other InformationThis book has been viewed by users 1442 times