Image of Book തന്തപ്പറത്തെയ്യം
  • Thumbnail image of Book തന്തപ്പറത്തെയ്യം
  • back image of തന്തപ്പറത്തെയ്യം

തന്തപ്പറത്തെയ്യം

Publisher :DC Books
ISBN : 9788126439041
Language :Malayalam
Edition : 2020
Page(s) : 190
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 220.00
Rs 198.00

Book Name in English : Thanthapparatheyyam

ശരീരത്തെക്കുറിച്ചുള്ള ആശങ്കകളും നാം അകപ്പെട്ടു പോയ ജീവിതസാഹചര്യങ്ങളെക്കുറിച്ചുള്ള തീക്ഷ്ണമായ ഐറണികളും വഴി സമൃദ്ധമായ സമാന്തരലോകമാണ് ഈ രചനകള്‍ മുന്നോട്ടുവയ്ക്കുന്നത്. സര്‍വ്വവും വെട്ടിപ്പിടിക്കാനുള്ള നിത്യവാശികള്‍ക്കിടയില്‍ നമുക്കു നഷ്ടമാകുന്നതെല്ലാം രാമനുണ്ണി വരച്ചി ടുന്നു. ശരീരം ഇവിടെ കേവലം മാംസപിണ്ഡം മാത്രമായി ഒതുങ്ങുന്നില്ല. അതിന്റേതായ ഒരു മനസ്സും ചിന്താ പദ്ധതിയുമുള്ള ജൈവസങ്കേതമായിട്ടാണ് ശരീരത്തെ എഴുത്തുകാരന്‍ നോക്കിക്കാണുന്നത്.
Write a review on this book!.
Write Your Review about തന്തപ്പറത്തെയ്യം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1240 times

Customers who bought this book also purchased