Image of Book തമിഴ് പെണ്‍ കഥകള്‍
  • Thumbnail image of Book തമിഴ് പെണ്‍ കഥകള്‍
  • back image of തമിഴ് പെണ്‍ കഥകള്‍

തമിഴ് പെണ്‍ കഥകള്‍

ISBN : 9789382934424
Language :Malayalam
Edition : 2013
Page(s) : 120
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 110.00
Rs 99.00

Book Name in English : Thamizh Penn Kathakal

കഥയും സംസ്കാരവും ഇഴുകിച്ചേര്‍ന്ന തമിഴ് പെണ്‍‌മനസ്സിന്റെ ഭൂപടമാണ്‌ ഈസമാഹാരത്തിലെ കഥകള്‍. ദേശങ്ങളുടെ ചിത്രങ്ങളും നമുക്ക് അജ്ഞാതമായ ജീവിതത്തിലെ പൊരുളുകളും മനോഹരമായ ആഖ്യാനത്തിലൂടെ അവതരിപ്പിക്കുകയാണ്‌ തമിഴിലെ പഴയ - പുതിയ തലമുറയിലുള്ള എഴുത്തുകാരികള്‍ തമിഴ് പെണ്‍ കഥകളിലൂടെ
അംബൈ,പാ വിശാലം, വിദ്യാ സുബ്രമണ്യം, ചന്ദ്ര, തേന്മൊഴി, അ. വെണ്ണില, ഉഷാ സുബ്രമണ്യം, ഇന്ദിര,കൃശാംഗിനി,ഗീതാ ബെന്നറ്റ്, ശിവശങ്കരി, രാജം കൃഷ്ണന്‍, അനുരാധാ രമണന്‍, സല്‍മ.
Write a review on this book!.
Write Your Review about തമിഴ് പെണ്‍ കഥകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1546 times

Customers who bought this book also purchased