Book Name in English : Rakthadweep
മരിത്ഡാപ്പി കൂട്ടക്കൊലയുടെ വാഗ്മയ ചരിത്രം.
സ്വാതന്ത്ര ഭാരതം കണ്ട ഏറ്റവും ഭീതിദമായ കൂട്ടക്കൊല 1979 -ല്‍ ബംഗാളിലെ മരിത്ഡാപ്പിയില്‍ പുറം ലോകം അറിയപ്പെടാതെ മൂടിവെയ്ക്കപ്പെട്ട അധഃകൃത വംശഹത്യ അനാവരണം ചെയ്യുന്ന കൃതി.
സ്വാതന്ത്യ്രാനന്തര ഇന്ത്യയില്‍ നടന്ന ഏറ്റവും വിവാദപരമായ ക്രൂരതകളിലൊന്നിന് പിന്നിലെ സത്യം ഒരാള്‍ എങ്ങനെ കണ്ടെത്തും Write a review on this book!. Write Your Review about രക്തദ്വീപ് Other InformationThis book has been viewed by users 1312 times