Book Name in English : Tao Guruvinte Vazhi
രണ്ടായിരത്തിലധികം ഭാഷ്യത്തില്‍ ചമയ്ക്കപ്പെട്ട കൃതിാണ് ലാവോത്സുവിന്റെ താവോ തേ ചിങ്. അതിനെ സമീപിക്കുന്ന ഓരോരുത്തര്‍ക്കും ഒരു വ്യത്യസ്തമായ ഉള്‍ക്കാഴ്ചയാണ് ലഭിക്കുന്നത്. ഗുരു നിത്യചൈതന്യയതിയുടെ ശിഷ്യയായ അഷിത രചിച്ച ഈ ഭാഷ്യത്തില്‍ ഗുരുവിന്റെ വഴിയും എങ്ങനെ ഒന്നായിരിക്കുന്നുവെന്ന് കണ്ടെത്തുന്നു.Write a review on this book!. Write Your Review about താവോ ഗുരുവിന്റെ വഴി Other InformationThis book has been viewed by users 3960 times