Book Name in English : Thimirakantharame
ദാര്‍ശനികവും രൂപപരവുമായ പുതുകമകള്‍ ഉള്‍ക്കൊള്ളുന്ന നോവല്‍. സമൂഹത്തെ കര്‍ശനമായും നിരീക്ഷിക്കുകയും പിന്തുടരുകയും ചെയ്യുന്ന എഴുത്തുരീതി ഈ നോവലിനെ വ്യതിരിക്തമാക്കുന്നു. ഹാസ്യത്തില്‍ മുങ്ങിയ വിമര്‍ശനങ്ങള്‍ ഈ നോവലിലെമ്പാടുമുണ്ട്. സമകാലിക മലയാള സാഹിത്യത്തില്‍ വ്യത്യസ്തപ്പെട്ടു നില്‍ക്കുന്ന എഴുത്തിന് ഉദാഹരണമായ രവിയുടെ നോവല്‍.Write a review on this book!. Write Your Review about തിമിരകാന്താരമേ Other InformationThis book has been viewed by users 1258 times