Book Name in English : Thirakathakal Thinkalazhacha Nalla Divasam Moonampakkam
മനുഷ്യാവസ്ഥയുടെ സൂക്ഷ്മകാഴ്ചകളാൽ സ്വയം സംസാരിക്കുന്നവയായിരുന്നു പത്മരാജൻ സിനിമകളിലെ ഓരോ ഫ്രെയിമും. സിനിമാഭൂപടത്തിൽ ഈ ചലച്ചിത്രങ്ങളുടെ സ്ഥാനം സ്പഷ്ടമായി അടയാളപ്പെട്ടിരിക്കുന്നു. മലയാളി സ്വന്തം ഹൃദയത്തോടു ചേർത്തുനിർത്തിയ, അവന്റെ സംവേദനതലത്തോട് ബന്ധുത്വം സ്ഥാപിച്ച പത്മരാജന്റെ ‘മൂന്നാംപക്കം’, ‘തിങ്കളാഴ്ച നല്ല ദിവസം’ എന്നീ തിരക്കഥകൾ.Write a review on this book!. Write Your Review about തിരക്കഥകള്‍ തിങ്കളാഴ്ച നല്ല ദിവസം മൂന്നാംപക്കം Other InformationThis book has been viewed by users 1235 times