Book Name in English : തിരനോട്ടം
ജീവിതാനുഭങ്ങൾ എങ്ങിനെയാണ് വ്യക്തിത്വത്തെ വാർത്തെടു ക്കുന്നതെന്നും അവ ഏതെല്ലാം വിധത്തിലാണ് സ്വാധീനം ജലകുത്തുന്നതെന്നും കൃത്യമായി മനസ്സിലാക്കി അവ ഈ പുസ്‌തകത്തിൽ വിവരിക്കുന്നു. മനശാസ്‌ത്രം എന്ന സങ്കീർണമായ വിഷയത്തിൻ്റെ പല സഖങ്ങളും സ്വന്തം ജീവിതപരവു കളിലൂടെ വെളിപ്പെടുത്തുകയും താൻ ഉൾക്കൊണ്ട പാഠങ്ങൾ അക്കമിട്ടു രേഖപ്പെടു ത്തുകയും ചെയ്യുന്നു.en IAS (Retd.)ആധുനിക സമൂഹത്തിൽ അവശേഷിക്കുന്ന സുഷികത കാണത്തി പരിപാലിക്കുവാനും വരും തലമുറകൾക്കു ചിന്തിക്കാനും പല ആശയങ്ങളും ഈ പുസ്‌തകത്തിൽ നമുക്ക് കാണുവാൻ സാധിക്കും...ഡോക്ടർ. എബ്രഹാം വർഗീസ്പ്രസിഡണ്ട്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, കേരള ഘടകം 2020ഈ ഗ്രന്ഥം വായിക്കുമ്പോൾ ആന്തം ജീവിതം തന്നെയാണ് ഓരോരുത്തരുടെയും പാഠ പുസ്‌തകം എന്ന് വായനക്കാരന് അംഗീകരിക്കേണ്ടി വരുന്നു.അവുക്കേറ്റ് ഡി.ബി. ബിന്ദു മനുഷ്യാവകാശ പ്രവർത്തകൻമഴനശക്തിയും ലക്ഷ്യബോധവും ആത്മാർപ്പണവും പഞ്ചേന്ദ്രിയ നിയന്ത്രണങ്ങളുമെല്ലാം ചേർന്ന് ജീവിതം ആനന്ദമയാക്കാനുള്ള സകല മാർഗ്ഗങ്ങളും ഈ ഗ്രന്ഥം ഉത്തര നായൊരു ഗുരുനാഥനെപ്പോലെ നമ്മോട് പറഞ്ഞുതരുന്നു. മനസ്സുകളിൽ തൂവൽ സ്‌പർശം പോലെ മൃദുലമായ പരിചരണങ്ങൾ നടത്തിക്കൊണ്ടാണ് അദ്ദേഹം വായനക്കാ മുടെ ചിന്തകളെ സ്വാധീനിക്കുന്നത്.മനുഷ്യമനസ്സിനെ അപഗ്രഥിച്ചുകൊണ്ട് ഡോ. സിംഗ് നടത്തുന്ന നിരീക്ഷണങ്ങൾ ശ യാണെന്ന് വായനക്കാരും സമ്മതിക്കും. ജീവിതം എങ്ങനെ സംഘർഷരഹിതമായി നയിക്കാം എന്നതിന്, ജീവിതാനുഭങ്ങളിൽ നിന്നും ക്യാപ്സ്യൂൾ രൂപത്തിലുള്ള നിർമ ശങ്ങളും അദ്ദേഹം മുന്നോട്ടു വയ്ക്കുന്നു.5. അമുൺ കുമാർ, മുൻ ഡപ്യൂട്ടി എഡിറ്റർ, മാത്യഭൂമി, കൊച്ചിമനുഷ്യത്വവും, സാഹോദര്യവും സഹവർത്തിത്വവും ജീവിതത്തിൻ്റെ നെടുംതൂണുകളാണ് എന്നു വളരുന്ന തലമുറക്ക് മനസ്സിലാക്കാൻ ഈ പുസ്‌തകം സഹായകമാവും എന്ന് ഞാൻ വിശ്വസിക്കുന്നു.ശ്രീമതി ധർ അൻസലം, തിരുവനന്തപുരംWrite a review on this book!. Write Your Review about തിരനോട്ടം Other InformationThis book has been viewed by users 8 times