Book Name in English : Thirayum Kaalavum
മലയാള സിനിമ കടന്നു പോയ സുവർണ്ണ കാലത്തിന്റെ ജീവിതരേഖ. സിനിമയുടെ ഹിറ്റ്മേക്കർമാരായ എ.വിൻസെന്റ്, കെ.എസ്. സേതുമാധവൻ, ശശികുമാർ, ഹരിഹരൻ, ഐ.വി.ശശി തുടങ്ങിയവരുടെ ജീവചരിത്രം. സിനിമാപ്രവർത്തനങ്ങളുടെ അണിയറക്കഥകൾ; താരങ്ങൾ, തിരക്കഥാകൃത്തുക്കൾ, പാട്ടെഴുത്തുക്കാർ, നിർമാതാക്കൾ, ഒട്ടേറെ അനുഭവ കഥകൾ. ഗൃഹാതുരത്വത്തിന്റെ കടലിരമ്പം സമ്മാനിക്കുന്ന സിനിമാകാലഘട്ടങ്ങൾ, ഓർമ്മകൾWrite a review on this book!. Write Your Review about തിരയും കാലവും Other InformationThis book has been viewed by users 1054 times