Book Name in English : Thiricharivu
ജാതിയും മതവും മനുഷ്യരുടെ ഉള്ളില്‍ ക്രൗര്യതയോടെ ഇന്നും പത്തിയുയര്‍ത്തുമെന്ന് ഈ കൃതി വെളിപ്പെടുത്തുന്നു. ഏവര്‍ക്കുമറിയാമെങ്കിലും ആരും പറയാത്ത അപ്രിയ സത്യങ്ങള്‍ കല്ലില്‍കൊത്തിയപോലെ ശക്തമായി ആവിഷ്കരിച്ച രചന. മനുഷ്യന്റെ ഉള്ളിലെ നിഗൂഢലോകങ്ങളിലേക്ക് വെളിച്ചമാകുന്ന നോവല്‍.Write a review on this book!. Write Your Review about തിരിച്ചറിവ് Other InformationThis book has been viewed by users 2268 times