Book Name in English : Thirumeneem Chirikoottom
ഈ പുസ്തകം ഒരു ചിരി മരുന്നായി വായനക്കാരുടെ കൈകകളില്‍ സമര്‍പ്പിക്കുന്നു. ചിരിക്കുക ഹൃദയം തുറന്ന് പൊട്ടിച്ചിരിക്കുക. നമ്മെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുമ്പോഴും കഥാവിഷ്ക്കാരമര്‍മ്മങ്ങള്‍ തിരിച്ചറിഞ്ഞ ഒരെഴുത്തുകാരന്റെ വിദഗ്ധ രചനകളായിരുന്നു ഈ സമാഹാരത്തിലെ കഥകള്‍ നിലനില്ക്കുകയാണ്.Write a review on this book!. Write Your Review about തിരുമേനീം ചിരിക്കൂട്ടോം Other InformationThis book has been viewed by users 1165 times