Book Name in English : Theeyattilekk Orethinottam
കേരളത്തിന്റെ സംസ്‌കാരവും അതിനോടനുബന്ധിച്ചുള്ളകലകളും പ്രാചീനകാലം മുതല്‌ക്കേ അമ്പലങ്ങളുംകാവുകളും ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടവയാണ്.സര്‍വ്വാഭീഷ്ടദായകവും സര്‍വ്വൈശ്വര്യങ്ങള്‍ക്കുംനിദാനവുമായി നൂറ്റാണ്ടുകളായി വിശ്വാസികള്‍നടത്തിച്ചുവരുന്ന ദേവീപ്രീതിക്കായുള്ളഒരുത്തമവഴിപാടാണ് തീയാട്ട്.ഭദ്രകാളീപ്രീതിക്ക് ഉതകുന്ന ഇതുപോലൊരുഅനുഷ്‌ഠാനവും വഴിപാടും മറ്റൊന്നില്ല. Write a review on this book!. Write Your Review about തീയാട്ടിലേക്ക് ഒരെത്തിനോട്ടം Other InformationThis book has been viewed by users 2170 times