Book Name in English : Theevravadhi
കാശ്മീർ പശ്ചാത്തലത്തിൽ പട്ടാളജീവിതം പറയുന്ന കൃതി.
തീവ്രവാദികളുമായി നേർക്കുനേർ ഏറ്റുമുട്ടാൻ വിധിക്കപ്പെട്ട രണ്ട് സൈനികരിലൂടെ ദേശസ്നേഹവും വ്യക്തിബന്ധങ്ങളും ശക്തിപ്പെടുത്തുന്നു.
ബാരക്കുകളിലെ സങ്കീർണ്ണ മുഹൂർത്തങ്ങളും മതതീവ്രവാദത്തെ അടിച്ചമർത്താൻ
സൈന്യം നടത്തുന്ന സാഹസിക കൃത്യങ്ങളും ഉൾച്ചർന്ന അനുഭവലോകം ഈ നോവൽ സാക്ഷ്യപ്പെടുത്തുന്നു.Write a review on this book!. Write Your Review about തീവ്രവാദി Other InformationThis book has been viewed by users 25 times