Book Name in English : Theenmesapravesam
തീന്‍ മേശാ പ്രവേശം സൈനികജീവിതത്തിന്റെ തീവ്രസ്പര്‍ശിയായ പ്രമേയങ്ങളാണ് രാജീവ്.ജി ഇടവയ്ക്ക് പറയാനുള്ളത്. കോവിലന്റെ ഏഴാമേടങ്ങള്‍ക്കുശേഷം പട്ടാളത്താവളങ്ങളിലെ കുടുംബജീവിതങ്ങള്‍ മലയാള സാഹിത്യത്തില്‍ വീണ്ടും പ്രത്യക്ഷപെടുന്നു. ഒരു പട്ടാള ജീവിതത്തിന്റെ ആരവങ്ങളില്‍ അവള്‍ എന്തുകൊണ്ടാണ് പരിതാപകരമായി ഒറ്റപെട്ടുപോകുന്നത് ? വ്യത്യസ്തമായ പ്രമേയവും രചനയും.Write a review on this book!. Write Your Review about തീന്‍മേശാപ്രവേശം Other InformationThis book has been viewed by users 900 times