Book Name in English : Thumbikalude Smasanam
ഒറ്റയ്ക്കിരിക്കുമ്പോഴൊക്കെ പിറകിലേക്ക് കെട്ടഴിച്ചു വിടാറുള്ളൊരു ഭൂമിയുണ്ട് ജിഷയുടെ കവിതകളിൽ.കെട്ടഴിച്ചു വിട്ടാലും ഭ്രമണ വളയങ്ങളിലൂടെ തന്നിലേക്ക് തന്നെ തിരികെയെത്തുന്നത് അത് പ്രണയമാവാം, ഉണങ്ങിയ മുറിവുകളുടെ നിസ്സംഗതയുമാവാം.തുമ്പികളുട ശ്മശാനം വിളക്കിചേർക്കലുകൾ എളുപ്പമല്ലാത്ത പ്രയോഗങ്ങളിലൂടെയും, ദൃശ്യപരതയിൽ ചെന്ന് തൊടുന്ന ഇമേജറികളാലും വാക്കൊഴുക്കായി ഒഴുകുന്നു.Write a review on this book!. Write Your Review about തുമ്പികളുട ശ്മശാനം Other InformationThis book has been viewed by users 855 times