Book Name in English : Thumbum Thuralum
നക്ഷത്രദീപ്തിയുള്ള ഒരു കാലഘട്ടത്തിന്റെ തുമ്പും തുരാലും സ്മൃതിയുടെ തിരശ്ശീലയിലേക്ക് പുനരാനയിക്കുകയാണ് ഋജുവും ചേതോഹരവുമായ ഈ കുറിപ്പുകളിലൂടെ സി വി ശ്രീരാമന്‍.വ്യക്തിയും എഴുത്തുകാരനുമെന്ന നിലയിലുള്ള ശ്രീരാമന്റെ സഞ്ചാരപഥങ്ങള്‍ വെളിപ്പെടുത്തുന്ന അഭിമുഖവും അനുപഥങ്ങള്‍ വെളിപ്പെടുത്തുന്ന അഭിമുഖവും അനുബന്ധമായി ചേര്‍ത്തിരിക്കുന്നു.Write a review on this book!. Write Your Review about തുമ്പും തുരാലും Other InformationThis book has been viewed by users 2281 times