Book Name in English : Thuruth Kadaledukkunnu
നഗരഹൃദയത്തിലും വീടകങ്ങളിലും എപ്പോഴും വലിച്ചു
ചീന്തിയെറിയപ്പെടുന്ന പെണ്ണുങ്ങളുടെ
കണ്ണീരിന്റെ നനവുള്ള വരികളാണ് കഥകളില്‍ നിറഞ്ഞുനില്ക്കുന്നത്.
വേവുന്ന ഹൃദയത്തില്‍ നിന്ന് പുറത്തേക്കു തെറിച്ച
ജീവിതത്തിന്റെ പിടച്ചിലുകള്‍ അടയാളപ്പെടുത്തുന്ന ആറ് കഥകള്‍
Write a review on this book!. Write Your Review about തുരുത്ത് കടലെടുക്കുന്നു Other InformationThis book has been viewed by users 1519 times