Book Name in English : Thooval Kinavu
വംശനാശം നേരിടുന്ന ലേസര്‍ ഫ്‌ളേരിക്കന്‍ എന്ന ഒരിനം പക്ഷിയെ തേടി ഹൈദരാബാദില്‍ നിന്ന് ബംഗാളിലെ ഒരു ഗ്രാമത്തിലെത്തുന്ന ദിശാചൗധരി എന്ന ഗവേഷണ വിദ്യാര്‍ത്ഥിനിയുടെ അനുഭവങ്ങളാണ് തൂവല്‍ക്കിനാവ്.പക്ഷിയെ തേടിയുള്ള ഈ യാത്ര നാഗരിക ജീവിതത്തിന്റെ ഭീകരാവസ്‌ഥയിലേക്ക് ടെലിസ്‌കോപ് തുറക്കുന്നു.
Write a review on this book!. Write Your Review about തൂവല്‍ക്കിനാവ് Other InformationThis book has been viewed by users 1168 times