Book Name in English : Thoovanathumbikal Veendum Nanayumbol
&rsquo ; &rsquo ; സ്നേഹസൗഹൃദങ്ങളുടെ ഒരു പൂരക്കാലമാണ് അച്ഛന് &rsquo ; &rsquo ; തൂവാനത്തുമ്പികളെ&rsquo ; &rsquo ; സമ്മാനിച്ചത് . യുവത്വത്തിന്റെ പരിധി ഇല്ലാത്ത ആഘോഷ കാലം . എല്ലാ അര്ത്ഥത്തിലും പ്രണയകാലം . ആ പ്രണയകാലത്തിനുള്ള അച്ഛന്റെ അഭിവാദ്യമായിരുന്നു &rsquo ; ഉദകപ്പോള&rsquo ; യും ഉപലബ്ധി ആയ തൂവാനത്തുമ്പികളും&rsquo ; . തൃശ്ശൂര്പട്ടണം മലയാള നോവല്ചലച്ചിത്ര ഭൂമികയില്ഒരു സജീവകഥാപാത്രമായി ആദ്യമായി അടയാളപ്പെടുത്തുകയായിരുന്നു ആ അഭിവാദ്യത്തിലൂടെ . ആ കാലത്തിന്റെ , കാലത്തിലേക്കുള്ള പകര്ത്തിവെയ്പ്പിന് , ഒരു തൃശ്ശൂര്‍ക്കാരന്വര്ഷങ്ങള്ക്കിപ്പുറം അര്പ്പിക്കുന്ന പ്രതൃഭിവാദ്യമാണ് ഈ രചന . പ്രവീണിന്റെ വരികളില്സ്നേഹം തൂവാനമടിച്ച് നനയുന്നുണ്ട് …!&rsquo ; &rsquo ;
അനന്തപത്മനാഭന്Write a review on this book!. Write Your Review about തൂവാനത്തുമ്പികള്‍ വീണ്ടും നനയുമ്പോള്‍ Other InformationThis book has been viewed by users 1046 times