Book Name in English : Thissur Pooram
ഇത് പൂരങ്ങളെക്കുറിച്ചുള്ള പുസ്‌തകമാണ്. അതുകൊണ്ടുതന്നെ ആഹ്ലാദത്തിന്റെ പുസ്‌തകം. താളമേളങ്ങള്‍കൊണ്ടു ഗോപുരം പണിയുന്ന തൃശൂര്‍പൂരത്തിന്റെ ഇലഞ്ഞിത്തറ മേളവും വര്‍ണ്ണങ്ങളുടെ ലാസ്യഭംഗി വിടര്‍ത്തുന്ന കുടമാറ്റവും പൂരനഗിരി ക്ഷണനേരം കൊണ്ട് ജപിച്ചുണര്‍ത്തുന്ന എണ്ണമറ്റ ആനന്ദങ്ങളുമെല്ലാം ഈ പുസ്‌തകം വായിക്കുന്നവര്‍ അനുഭവിക്കും.
Write a review on this book!. Write Your Review about തൃശൂര്‍പൂരം പകിട്ടും പെരുമയും Other InformationThis book has been viewed by users 1978 times