Book Name in English : Thrissur Pooram
ഗൃഹാതുരമായ ഓര്‍മ്മയും അനുഭവവുമാണ് മലയാളിക്ക് പൂരക്കാലം. ‘പൂരങ്ങളുടെ മാതാവ്’ എന്നറിയപ്പെടുന്ന പെരുവനം-ആറാട്ടുപുഴ പൂരം, പ്രസിദ്ധമായ തൃശ്ശൂര്‍ പൂരം തുടങ്ങിയവയുടെ ചരിത്രവും ഐതിഹ്യങ്ങളും പ്രതിപാദിക്കുന്നു. ഒപ്പം പൂരങ്ങളുടെ താന്ത്രിക അനുഷ്ഠാന സവിശേഷതകളും വൈവിദ്ധ്യങ്ങളും. പൂരമുഹൂര്‍ത്തങ്ങളുടെ മനോഹരമായ ചിത്രങ്ങളും.Write a review on this book!. Write Your Review about തൃശ്ശൂർ പൂരം Other InformationThis book has been viewed by users 492 times