Book Name in English : Theranjedutha Thennaliraman Kathakal
ഭാരതത്തിലുണ്ടായിട്ടുള്ള ഏറ്റവും
നല്ലനര്‍മ്മകഥകള്‍ ഏതെന്നു ചോദിച്ചാല്‍ ഒരേ ഒരു
ഉത്തരമേയുള്ളു; തെന്നാലി രാമന്‍ കഥകള്‍”
നൂറ്റാണ്ടുകളായി ഈ കഥകള്‍ നമ്മെ
പൊട്ടിച്ചിരിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
ചിരിയും ചിന്തയും ചാലിച്ചുചേര്‍ത്ത അമൂല്യങ്ങളായ
രസഗുണ്ടുകളായിരുന്നു അവ.
സമൂഹത്തില്‍ നടമാടിയിരുന്ന അന്ധവിശ്വാസങ്ങ ളോടും
അനാചാരങ്ങളോടും അനീതികളോടും തന്റെ
നര്‍മ്മ പ്രവൃത്തികള്‍ കൊണ്ട് രാമന്‍ പോരാടി.
തെന്നാലി രാമന്റെ ജീവിതത്തില്‍ നിന്ന് പ്രശസ്ഥ
ബാലസാഹിത്യകാരന്‍ സിപ്പി പള്ളിപ്പുറം
തെരെഞ്ഞെടുത്ത് അവതരിപ്പിക്കുന്ന
ഏറ്റവും നല്ല 36 കഥകളാണ് ഈ
പുസ്തകത്തിലുള്ളത്. നിറയെ വര്‍ണ്ണചിത്രങ്ങള്‍!
Write a review on this book!. Write Your Review about തെരഞ്ഞെടുത്ത തെന്നാലിരാമന്‍ കഥകള്‍ Other InformationThis book has been viewed by users 5629 times