Book Name in English : Theranjedutha Prabandhangal
കേരളത്തിലെ സംസ്‌കൃതപണ്ഡിതരിൽ അഗ്രിമസ്ഥാനക്കാരനായ ഡോ. കെ. കുഞ്ചുണ്ണിരാജയുടെ പ്രബന്ധങ്ങളുടെ സമാഹാരം.
അനന്യലബ്ധമായ പാണ്ഡിത്യവും ഗവേഷകനു ചേർന്ന കശാഗ്രബുദ്ധിയും ബഹുവിഷയകമായ വിജ്ഞാനവും സാംസ്‌കാരികചരിത്രാവബോധവും സമ്മേളിക്കുന്ന ഈ പ്രബന്ധങ്ങൾ സംസ്‌കൃതസാഹിത്യം, ഭാഷ, സ്വനവിജ്ഞാനീയം തുടങ്ങി നിരവധി സവിശേഷവൈജ്ഞാനികമണ്ഡലങ്ങളെക്കുറിച്ചുള്ള ആഴമേറിയ പഠനങ്ങളാണ്.Write a review on this book!. Write Your Review about തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ Other InformationThis book has been viewed by users 83 times